തടിച്ചു താട തൂങ്ങിയൊരു കൊഴുപ്പുതുണ്ടം
[നീയുറങ്ങി കിടക്കുന്വോള്‍
കാതു കടിച്ച് കണ്ണീലൂടരിച്ച്
മൂക്കിന്‍ തുന്വില്‍ ഞാന്‍
ദേഷ്യത്താലിളക്കി കുലുക്കി
ചൊറിഞ്ഞും ഞെരിച്ചും നീയെന്നെ
\നിന്നില്‍ നിന്നടര്‍ത്തിയിട്ടപ്പോള്‍
ഉലയാത്ത വിരിയിലെ ഉടയാത്ത
\മൌനപുറ്റിലഭയം തേടി ഞാന്‍
നിന്റെ ഉറക്കം തൂങ്ങി കണ്ണൂകള്‍
തിരഞ്ഞു വലഞ്ഞു അപ്പോഴൊക്കെയെന്നെ
ഇന്നലെ ഉച്ചയൂണിനു ശേഷം
വലിയൊരേന്വക്കമോടെ
ഉറങ്ങാന്‍ കിടന്ന നീയിതു വരെയുമുണര്‍ന്നീല
ഇറങ്ങി കയറി നുള്ളി നോവിച്ചിട്ടും
ഇന്ദ്രീയങ്ങളൊന്നുമിളകീല
അനക്കമില്ലാത്തയീ
\മാംസപിണ്ഡത്തിനവകാശിയിപ്പോള്‍
ഞാന്‍ മാത്രം!
\
\